Fixed Deposits

നിശ്ചിത കാലാവധിക്ക് ഒരു തുക നിക്ഷേപിക്കുകയും കാലാവധി കഴിഞ്ഞ് തുക പലിശ സഹിതം പിന്വലിക്കുകയും ചെയ്യുന്നവയാണ് കാലാവധി നിക്ഷേപങ്ങള്. പലിശ മാസഗഡുക്കളായോ മൂന്നു മാസത്തിലൊരിക്കലോ പിന്വലിക്കാന് കഴിയും. 7 ദിവസം മുതല് 10 വര്ഷം വരെ നിക്ഷേപിക്കാവുന്ന7 ദിവസം ച്ച് കാലാവധി നിക്ഷേപങ്ങളുടെ പലിശ ആദായനികുതിക്ക് വിധൈയമാണ്. പലിശയില് നിന്ന് ആദായനികുതി കിഴിവ് പാടില്ലെന്നുണ്ടെങ്കില് 15 ഒ, 15 ഏ ഫോമുകള് ഒപ്പിട്ടു നല്കേണ്ടതാണ്.

മിനിമം തുക രൂപ.1000

പരിധി ഇല്ല

കാലാവധി നിക്ഷേപങ്ങൾക്ക് പലിശ നിരക്ക്

05.02.2024 ൽ പുതുക്കിയ പലിശ നിരക്ക്

7 ദിവസം മുതല്‍ 14 ദിവസം വരെ 3.75%
15 ദിവസം മുതല്‍ 45 ദിവസം വരെ 4.25%
46 ദിവസം മുതല്‍ 90 ദിവസം വരെ 5.25%
91 ദിവസം മുതല്‍ 179 ദിവസം വരെ 5.50%
180 ദിവസം മുതല്‍ 364 ദിവസം വരെ 6.25%
12 മാസം മുതൽ 24 മാസം വരെ 7.25%
2 വർഷം മുകളിൽ 5 വർഷം വരെ 6.90%
5 വർഷം മുകളിൽ 10 വർഷം വരെ 6.80%

0 .50% സീനിയർ സിറ്റിസൺ അധിക പലിശ

Inside Us
ബാങ്കിനെ കുറിച്ച്

സന്ദർശകർ :