നിശ്ചിത കാലാവധിക്ക് ഒരു തുക നിക്ഷേപിക്കുകയും കാലാവധി കഴിഞ്ഞ് തുക പലിശ സഹിതം പിന്‍വലിക്കുകയും ചെയ്യുന്നവയാണ് കാലാവധി നിക്ഷേപങ്ങള്‍. പലിശ മാസഗഡുക്കളായോ മൂന്നു മാസത്തിലൊരിക്കലോ പിന്‍വലിക്കാന്‍ കഴിയും. 7 ദിവസം മുതല്‍ 10 വര്‍ഷം വരെ നിക്ഷേപിക്കാവുന്ന7 ദിവസം ച്ച് കാലാവധി നിക്ഷേപങ്ങളുടെ പലിശ ആദായനികുതിക്ക് വിധൈയമാണ്. പലിശയില്‍ നിന്ന് ആദായനികുതി കിഴിവ് പാടില്ലെന്നുണ്ടെങ്കില്‍ 15 ഒ, 15 ഏ ഫോമുകള്‍ ഒപ്പിട്ടു നല്‍കേണ്ടതാണ്.
മിനിമം തുക രൂപ.1000
പരിധി ഇല്ല
കാലാവധി നിക്ഷേപങ്ങൾക്ക് പലിശ നിരക്ക്
05.02.2024 ൽ പുതുക്കിയ പലിശ നിരക്ക്
7 ദിവസം മുതല്‍ 14 ദിവസം വരെ | 3.75% |
15 ദിവസം മുതല്‍ 45 ദിവസം വരെ | 4.25% |
46 ദിവസം മുതല്‍ 90 ദിവസം വരെ | 5.25% |
91 ദിവസം മുതല്‍ 179 ദിവസം വരെ | 5.50% |
180 ദിവസം മുതല്‍ 364 ദിവസം വരെ | 6.25% |
12 മാസം മുതൽ 24 മാസം വരെ | 7.25% |
2 വർഷം മുകളിൽ 5 വർഷം വരെ | 6.90% |
5 വർഷം മുകളിൽ 10 വർഷം വരെ | 6.80% |
0 .50% സീനിയർ സിറ്റിസൺ അധിക പലിശ
സർഫേസി ആക്ട് 2002 പ്രകാരം ബാങ്ക് കൈവശപ്പെടുത്തിയ വസ്തുക്കളുടെ ലിസ്റ്റ്
CSEB യുടെ 03/ 2024 നമ്പറിലെ ജൂനിയർ ക്ലാർക്ക് പരീക്ഷയുടെ അന്തിമ ചുരുക്ക പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം
2025 ലെ കലണ്ടർ പ്രിന്റ് ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു
ബാങ്കിലേക്ക് ആവശ്യമായ 2025 ലെ ഡയറി പ്രിന്റ് ചെയ്യുന്നതിനുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു
പൊതുയോഗ നോട്ടീസ്