നിശ്ചിത കാലാവധിക്ക് ഒരു തുക നിക്ഷേപിക്കുകയും കാലാവധി കഴിഞ്ഞ് തുക പലിശ സഹിതം പിന്‍വലിക്കുകയും ചെയ്യുന്നവയാണ് കാലാവധി നിക്ഷേപങ്ങള്‍. പലിശ മാസഗഡുക്കളായോ മൂന്നു മാസത്തിലൊരിക്കലോ പിന്‍വലിക്കാന്‍ കഴിയും. 15 ദിവസം മുതല്‍ 10 വര്‍ഷം വരെ നിക്ഷേപിക്കാവുന്നതാണ്. നിലവിലെ നിയമമനുസരിച്ച് കാലാവധി നിക്ഷേപങ്ങളുടെ പലിശ ആദായനികുതിക്ക് വിധൈയമാണ്. പലിശയില്‍ നിന്ന് ആദായനികുതി കിഴിവ് പാടില്ലെന്നുണ്ടെങ്കില്‍ 15 ഒ, 15 ഏ ഫോമുകള്‍ ഒപ്പിട്ടു നല്‍കേണ്ടതാണ്.
മിനിമം തുക രൂപ.1000
പരിധി ഇല്ല
കാലാവധി നിക്ഷേപങ്ങൾക്ക് പലിശ നിരക്ക്
01.12.2016 ൽ പുതുക്കിയ പലിശ നിരക്ക്
7 ദിവസം മുതല്‍ 14 ദിവസം വരെയുള്ള | 4.25% |
15 ദിവസം മുതല്‍ 45 ദിവസം വരെയുള്ള | 4.50% |
46 ദിവസം മുതല്‍ 90 ദിവസം വരെയുള്ള | 5.00% |
91 ദിവസം മുതല്‍ 179 ദിവസം വരെയുള്ള | 5.50% |
180 ദിവസം മുതല്‍ 364 ദിവസം വരെയുള്ള | 6.00% |
12 മാസം to 18 മാസം | 7.00% |
18 മാസം മുകളിൽ 2 വർഷം വരെയുള്ള | 6.75% |
2 വർഷം മുകളിൽ 3 വർഷം വരെയുള്ള | 6.75% |
3 വർഷം മുകളിൽ 5 വർഷം വരെയുള്ള | 6.75% |
5 വർഷം മുകളിൽ 10 വർഷം വരെയുള്ള | 6.75% |
0 .50% സീനിയർ സിറ്റിസൺ അധിക പലിശ