ഇന്ത്യന് പൗരത്വമുള്ള ആര്ക്കും അക്കൗണ്ട് തുടങ്ങാം. പാസ്പോര്ട്ട് സൈസ് ഫോട്ടോ, ഒരു തിരിച്ചറിയാല് കാര്ഡ്, മേല്വിലാസം തെളിയിക്കാനുള്ള രേഖ- ഇത്രയുമാണ് ആവശ്യം.
തിരിച്ചറിയാനുള്ള രേഖപാസ്പോര്ട്ട, ഡ്രൈവിംഗ് ലൈസന്സ്, പാന്കാര്ഡ്, വോട്ട് ചെയ്യാനുള്ള തിരിച്ചറിയല് കാര്ഡ്, അംഗീകൃത തൊഴില്ദായകരുടെ തിരിച്ചറിയല് കാര്ഡ്, ആധാര് കാര്ഡ്, സര്ക്കാര്/ഡിഫന്സ് ജോലിക്കുള്ള തിരിച്ചറിയല് കാര്ഡ് തുടങ്ങിയവ...
മേല്വിലാസം തെളിയിക്കാന്വൈദ്യുതിബില്, ടെലഫോണ് ബില്, വാട്ടര്ബില്, ആദായനികുതി റിട്ടേണ്, ക്രെഡിറ്റ് കാര്ഡ് സ്റ്റേറ്റ് മെന്റ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്, പഞ്ചായത്ത് സര്ട്ടിഫിക്കറ്റ് തുടങ്ങിയവയിലെന്തെങ്കിലും...
സർഫേസി ആക്ട് 2002 പ്രകാരം ബാങ്ക് കൈവശപ്പെടുത്തിയ വസ്തുക്കളുടെ ലിസ്റ്റ്
CSEB യുടെ 03/ 2024 നമ്പറിലെ ജൂനിയർ ക്ലാർക്ക് പരീക്ഷയുടെ അന്തിമ ചുരുക്ക പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം
2025 ലെ കലണ്ടർ പ്രിന്റ് ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു
ബാങ്കിലേക്ക് ആവശ്യമായ 2025 ലെ ഡയറി പ്രിന്റ് ചെയ്യുന്നതിനുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു
പൊതുയോഗ നോട്ടീസ്