പുതിയ വീടുവയ്ക്കുന്നതിനും നിലവിലുള്ള വീട് പുതുക്കി പണിയുന്നതിനും വസ്തുവാങ്ങി വീടു വെയ്ക്കുന്നതിനും ഫ്ഌറ്റ് സ്വന്തമാക്കുന്നതിനും മറ്റും ഭവന വായ്പ ലഭിക്കുന്നു.
വായ്പ എടുക്കുന്ന ആളിന്റെ വരുമാനം, ദീര്‍ഘകാലം തിരിച്ചടയ്ക്കാനുള്ള കഴിവ് , വസ്തുവിന്റെ മൂല്യം, പ്രമാണത്തിന്റെ നിയമസാധുത എന്നിവ പരിശോധിച്ചാണ് വായ്പ അനുവദിക്കുന്നത്.