വ്യക്തികള് ഉപയോഗപ്പെടുത്തുന്ന തരം വായ്പകള് വ്യക്തികളുടെ വരുമാനം, നിലവാരം, തിരിച്ചടക്കല് സാധ്യത തുടങ്ങിയവ വിലയിരുത്തി നല്കുന്നതാണ് വ്യക്തിഗത വായ്പകള്.
തിരിച്ചടക്കാനുള്ള കഴിവ് തെളിയിക്കുന്ന രേഖകള് പരിശോധിച്ചാണ് ഇത്തരം വായ്പകളുടെ തുക നിശ്ചയിക്കുന്നത്. ശമ്പളത്തിന്റെ അല്ലെങ്കില് മ്റ്റു വരുമാനത്തിന്റെ രേഖകള് ഹാജരാക്കേണ്ടിവരും.
ഭൂപണയ വായ്പസ്വന്തം പേരിലുളള വസ്തു , വീട് എന്നിവ പണയപ്പെടുത്തി വിവധ ആവശ്യങ്ങള്ക്ക് , വ്യക്തിഗതവായ്പ എന്നിവ നല്കുന്നു. വസ്തുവിന്റെ അസല് പ്രമാണം പരിശോധിച്ചശേഷം ബാങ്കില് മോര്ട്ട്ഗേജ് ചെയ്യണം.
ചീഫ് കംപ്ലയിന്റ് ഓഫീസർക്കുള്ള അപേക്ഷ ക്ഷണിക്കുന്നു
കൺകറണ്ട് ഓഡിറ്റർ നിയമനത്തിനുള്ള അപേക്ഷ
സർഫേസി ആക്ട് 2002 പ്രകാരം ബാങ്ക് കൈവശപ്പെടുത്തിയ വസ്തുക്കളുടെ ലിസ്റ്റ്
സ്ട്രോങ് റൂം ഡോറുകൾക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു
CSEB യുടെ 03/ 2024 നമ്പറിലെ ജൂനിയർ ക്ലാർക്ക് പരീക്ഷയുടെ അന്തിമ ചുരുക്ക പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം