ആവര്‍ത്തന നിക്ഷേപ പദ്ധതി

പ്രതിമാസം ഒരു നിശ്ചിത തുക നിശ്ചിതകാലത്തേക്ക് ആവര്‍ത്തിച്ച് നിക്ഷേപിക്കുകയും കാലാവധി കഴിഞ്ഞഇ മുതലും പലിശയും പിന്‍വലിക്കാവുന്നതുമായ നിക്ഷേപപദ്ധതിയാണ് ആവര്‍ത്തന നിക്ഷേപ പദ്ധതി. കാലാവധി നിക്ഷേപങ്ങളുടെ പലിശയുണ്ടെന്ന ആകര്‍ഷകത്വമുണ്ട്.

ആവര്‍ത്തന നിക്ഷേപ പദ്ധതി (പകുതി വാർഷികം കോമ്പൗണ്ടിംഗ്)
12 മാസം മുതല്‍ 24 മാസം വരെയുള്ള 6.75%

0 .50% സീനിയർ സിറ്റിസൺ അധിക പലിശ

ടിഡിഎസ് ആദായ നികുതി നിയമം അനുസരിച്ച് ബാധകം

Inside Us
ബാങ്കിനെ കുറിച്ച്

സന്ദർശകർ :