അക്കൗണ്ട് തുടങ്ങുന്നതിന്

ഇന്ത്യന്‍ പൗരത്വമുള്ള ആര്ക്കും അക്കൗണ്ട് തുടങ്ങാം. പാസ്പോര്ട്ട് സൈസ് ഫോട്ടോ, ഒരു തിരിച്ചറിയാല് കാര്‍ഡ്, മേല്‍വിലാസം തെളിയിക്കാനുള്ള രേഖ- ഇത്രയുമാണ് ആവശ്യം.

തിരിച്ചറിയാനുള്ള രേഖ

പാസ്പോര്ട്ട, ഡ്രൈവിംഗ് ലൈസന്സ്, പാന്കാര്ഡ്, വോട്ട് ചെയ്യാനുള്ള തിരിച്ചറിയല് കാര്‍ഡ്, അംഗീകൃത തൊഴില്ദായകരുടെ തിരിച്ചറിയല് കാര്‍ഡ്, ആധാര് കാര്‍ഡ്, സര്ക്കാര്/ഡിഫന്സ് ജോലിക്കുള്ള തിരിച്ചറിയല് കാര്‍ഡ് തുടങ്ങിയവ...

മേല്‍വിലാസം തെളിയിക്കാന്

വൈദ്യുതിബില്, ടെലഫോണ് ബില്, വാട്ടര്ബില്, ആദായനികുതി റിട്ടേണ്, ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ് മെന്റ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്, പഞ്ചായത്ത് സര്ട്ടിഫിക്കറ്റ് തുടങ്ങിയവയിലെന്തെങ്കിലും...

Inside Us
ബാങ്കിനെ കുറിച്ച്

സന്ദർശകർ :