പ്രതിമാസം ഒരു നിശ്ചിത തുക നിശ്ചിതകാലത്തേക്ക് ആവര്‍ത്തിച്ച് നിക്ഷേപിക്കുകയും കാലാവധി കഴിഞ്ഞഇ മുതലും പലിശയും പിന്‍വലിക്കാവുന്നതുമായ നിക്ഷേപപദ്ധതിയാണ് ആവര്‍ത്തന നിക്ഷേപ പദ്ധതി. കാലാവധി നിക്ഷേപങ്ങളുടെ പലിശയുണ്ടെന്ന ആകര്‍ഷകത്വമുണ്ട്.
ആർ ഡി പലിശ നിരക്ക്
1 വര്‍ഷം മുതല്‍ 3 വര്‍ഷം: 7.50%*
3 വർഷം മുതല്‍ 5 വർഷം വരെയുള്ള : 7.80%*
** മുതിർന്ന പൗരന്മാർക്ക് 0.50% അധിക പലിശ
പ്രത്യേക ആവർത്തന നിക്ഷേപ പദ്ധതി (120 മാസം): 7.90%**
**+2 വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കും 0.25% അധിക പലിശ
ടിഡിഎസ് ആദായ നികുതി നിയമം അനുസരിച്ച് ബാധകം