മറ്റുള്ള വായ്‌പകള്‍

വ്യക്തിഗത വായ്പകള്‍

വ്യക്തികള്‍ ഉപയോഗപ്പെടുത്തുന്ന തരം വായ്പകള്‍ വ്യക്തികളുടെ വരുമാനം, നിലവാരം, തിരിച്ചടക്കല്‍ സാധ്യത തുടങ്ങിയവ വിലയിരുത്തി നല്കുന്നതാണ് വ്യക്തിഗത വായ്പകള്‍.

തിരിച്ചടക്കാനുള്ള കഴിവ് തെളിയിക്കുന്ന രേഖകള്‍ പരിശോധിച്ചാണ് ഇത്തരം വായ്പകളുടെ തുക നിശ്ചയിക്കുന്നത്. ശമ്പളത്തിന്റെ അല്ലെങ്കില്‍ മ്റ്റു വരുമാനത്തിന്റെ രേഖകള്‍ ഹാജരാക്കേണ്ടിവരും.

ഭൂപണയ വായ്പ

സ്വന്തം പേരിലുളള വസ്തു , വീട് എന്നിവ പണയപ്പെടുത്തി വിവധ ആവശ്യങ്ങള്‍ക്ക് , വ്യക്തിഗതവായ്പ എന്നിവ നല്‍കുന്നു. വസ്തുവിന്റെ അസല്‍ പ്രമാണം പരിശോധിച്ചശേഷം ബാങ്കില്‍ മോര്‍ട്ട്‌ഗേജ് ചെയ്യണം.

Inside Us
ബാങ്കിനെ കുറിച്ച്

സന്ദർശകർ :