കാലാവധി 15 മാസം - 8.25 %
കാലാവധി 30 മാസം - 7.70 %
മുതിർന്ന പൗരൻ - 60 വയസും അതിനു മുകളിലും.
പെന്‍ഷന്‍കാരന്‍ - സർവീസിൽ നിന്ന് വിരമിച്ചവരും 55 വയസും അതിനു മുകളിലും പ്രായമായവരും
സർവീസിൽ നിന്ന് വിരമിച്ചവർ തെളിവ് സമർപ്പിക്കണം.
ജോയിന്റ് അക്കൌണ്ട് പങ്കാളിയ്ക്ക് മാത്രം തുറക്കാൻ കഴിയും.